Rescue operations in aluva
സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ വിവിധ ഇടങ്ങളിൽ സഹായവുമായി രക്ഷാപ്രവർത്തകർ എത്തുന്നുണ്ട്. ആലുവയിലും ചാലക്കുടിയിലും രക്ഷാപ്രവർത്തകാർ എത്തിയത് ഇന്നാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പലർക്കും കുടിക്കാൻ വെള്ളമോ ഭക്ഷണമോപോലും ലഭിക്കുന്നുണ്ടായിരുന്നില്ല. ഇന്നാണ് രക്ഷാപ്രവർത്തകർ ആലുവയിൽ എത്തി രക്ഷാപ്രവർത്തനം ഊർര്ജിതമാക്കിയത്.
#KeralaFloods2018